KeralaLatest News

വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കൊച്ചി: വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. വല്ലാർപാടത്ത് നിന്നും മീൻ പിടിക്കാൻ വഞ്ചിയിൽ പോയ മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്. വല്ലാർപാടം സ്വദേശി രാജേന്ദ്രനെയാണ് കാണാതായത്. 63 വയസായിരുന്നു. വഞ്ചിയിൽ കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു.

shortlink

Post Your Comments


Back to top button