NattuvarthaLatest News

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ മീനങ്ങാടിക്ക് സമീപം കാര്യംമ്പാടി സ്വദേശി അൻഷാദ് (24) മരണപ്പെട്ടത്.

കോഴിക്കോട് താമരശ്ശേരി കത്തറമ്മൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം പറ്റിയത്. മുഹമ്മദ് ഇബ്രാഹിം ആണ് പിതാവ്. സഹോദരിമാർ: ഷമീന, അനുഷ, അഷിദ. അന്‍ഷാദിന്‍റെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button