Latest NewsNattuvartha

സുരക്ഷയുറപ്പാക്കൽ; സ്കൂ​ൾ ബ​സു​ക​ളു​ടെ പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന 29 ന് നടത്തും

പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന 29നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ

മ​ല​പ്പു​റം: സുരക്ഷയുറപ്പാക്കൽ, പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ ബ​സു​ക​ളു​ടെ പ്രീ ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന 29നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. കൊ​ണ്ടോ​ട്ടി ( കോ​ട​ങ്ങാ​ട്-​കൊ​ള​പ്പു​റം റോ​ഡ്), അ​രീ​ക്കോ​ട് (എ​ട​വ​ണ്ണ​പ്പാ​റ ജം​ഗ്ഷ​ൻ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്്) മ​ഞ്ചേ​രി (ഐ​ജി​ബി​ടി ബ​സ് സ്റ്റാ​ൻ​ഡ്), മ​ല​പ്പു​റം (കാ​വു​ങ്ങ​ൽ ബൈ​പ്പാ​സ് റോ​ഡ്) തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇതിനായി എ​ല്ലാ സ്കൂ​ൾ ബ​സു​ക​ളി​ലും ജി​പി​എ​സ് ടാ​ഗ് ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധ​ന സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​കൂ​ൾ ബ​സി​ലെ ഡ്രൈ​വ​ർ​മാ​ർ ഈ ​വ​ർ​ഷ​ത്തെ എ​ട​പ്പാ​ളി​ലെ ഐ​ഡി​ടി​ആ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു മ​ല​പ്പു​റം ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button