![](/wp-content/uploads/2019/05/accident-800-420-3.jpg)
ഗൂഡല്ലൂർ: വാഹനാപകടം, കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോത്തഗിരി സ്വദേശി ശേഖറാണ് (47) മരിച്ചത്. രാവിലെ കുന്നൂർ-കോത്തഗിരി പാതയിലെ അട്ടവളയിലാണ് അപകടം.
ഗൂഡല്ലൂർ അട്ടവളയിൽ നിന്ന് കോത്തഗിരിയിലേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments