Latest NewsNattuvartha

യുവാവ് പാടത്ത് മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

യുവാവ് പാടത്ത് മരിച്ച നിലയിൽ

അമ്പലപ്പുഴ: യുവാവ് പാടത്ത് മരിച്ച നിലയിൽ, യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ പരേതനായ ശിവരാമൻ – രമണി ദമ്പതികളുടെ മകൻ രതീഷ് (35) ആണ് മരിച്ചത്.

യുവാവ്അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ രതീഷിന് പാമ്പുകടിയേറ്റതായി സംശയിക്കുന്നു. സഹോദരങ്ങൾ: രമ്യ, രജനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button