കേന്ദ്രത്തില്‍ 331 സീറ്റുമായി എന്‍ഡിഎ ലീഡ് തുടരുകയാണ്. ഇതോടെ സഖ്യമില്ലാതെ ഭരിക്കാന്‍ നരേന്ദ്രമോദി തിരിച്ചെത്തുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ലീഡ് നിലയിങ്ങനെ…
ആസാം – 9
ബീഹാര്‍ – 16
ഛത്തീസ്ഗഡ് – 9
ഗോവ – 1
ഗുജറാത്ത് – 26
ഹരിയാന – 9
ഹിമാചല്‍ പ്രദേശ് – 4
ജമ്മു കാശ്മീര്‍ – 2
ഝാര്‍ഖണ്ഡ് – 11
കര്‍ണാടക – 23
മധ്യപ്രദേശ് – 28
കേരളത്തില്‍ ബിജെപിയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദേശീയ തലത്തില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയിട്ടുണ്ട്. തൊട്ടു പിന്നില്‍ കോണ്‍ഗ്രസുമുണ്ട്. ഒറ്റസഖ്യ കക്ഷിയായി ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മോദി പ്രഭാവം ഒരിക്കല്‍ കൂടി…
Post Your Comments