നാം ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക് . മുളക് പൊടിയെക്കാളും നല്ലത് പച്ച മുളക് ഉപയോഗിക്കുന്നതാണ് .പച്ച മുളകിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാമോ ? വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് കണ്ണിനും സ്കിന്നിനും വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റാമിനുകളെ ആഗീരണം ചെയ്യാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു. എന്നാൽ പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
Post Your Comments