Latest NewsKerala

കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷം ; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ

കോട്ടയം : കേരളാ കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു.പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ. ജോസഫ് വിഭാഗം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാണി വിഭാഗം.

പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ് അൽപ്പം മുമ്പ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ മന്ത്രിയും പാർട്ടി ചെയർമാനുമായിരുന്ന കെഎം മാണിയുടെ മകൻ ജോസ് കെ മാണി വർക്കിങ് ചെയർമാൻ എന്നതാണ് ഫോർമുല. പാർലമെന്ററി പാർട്ടി നേതാവ് മരിച്ചാൽ നേതൃസ്ഥാനം ഡെ.ലീഡർക്ക്. സിഎഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകുമെന്ന് പിജെ ജോസഫ്. സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button