സിഡ്നി: 2019 ക്രിക്കറ്റ് ലോകകപ്പ് വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ നായകന് റിക്കി പോണ്ടിംഗ്. ലോകകപ്പിന് മുൻപ് തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണ്. സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും അവർക്കുണ്ടെന്നും ഇന്ത്യയും ഓസ്ട്രേലിയയും ശക്തരായ ടീമാണ്. ഐപിഎല്ലിൽ ഫോം തെളിയിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയത് ഓസ്ട്രേലിയക്ക് കരുത്താവുമെന്നും. ഇന്ത്യയുടേത് സന്തുലിത ടീമാണെന്നും പോണ്ടിംഗ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി മെയ് 30 മുതലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.
Post Your Comments