
തിരുവനന്തപുരം: ലഹരി മരുന്നുകളും എല്‍എസ്ഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിൽ. എറണാകുളം സ്വദേശി ആന്റണി രാജനാണ് പിടിയിലായത്.കഴക്കൂട്ടം എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ടെക്‌നോപാര്‍ക്കിന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
Post Your Comments