കാഠ്മണ്ഡു:നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ന്ന് 66 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Nepal: An earthquake of magnitude 4.7 on the Richter scale strikes 66km west of Kathmandu
— ANI (@ANI) May 17, 2019
Post Your Comments