ന്യൂഡല്‍ഹി:്, അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുവെന്ന് ഇറാൻ, ഇറാനെതിരെ അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.
അമേരിക്ക് ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അമേരിക്കയുമായുള്ള ഭിന്നത സംബന്ധിച്ച് കടുത്ത വിമര്‍ശനമാണ് ഇറാന് വിദേശകാര്യമന്ത്രി ഉയര്‍ത്തിയത്. ഒരിക്കലും ഇറാന്റെ ഭാഗത്ത് നിന്ന് യു എസുമായുള്ള പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് കൂട്ടിച്ചേര്‍ത്തു .
Post Your Comments