Latest NewsInternational

ശക്തമായ ഭൂ​ച​ല​നം

പ​നാ​മ സി​റ്റി: പ​നാ​മ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഇന്നലെ അനുഭവപ്പെട്ടത്. പ​ല​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്‌തു. ആളപായമില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button