Business

നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്നാരംഭിച്ചത് നേട്ടത്തിൽ

മുംബൈ: നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്നാരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 135 പോയിന്റ് ഉയര്‍ന്ന് 37694ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 11338 ലുമായിരുന്നു വ്യാപാരം. യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടിസിഎസ്,ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ മാരുതി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, വിപ്രോ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button