Latest NewsInternationalVideos

ചെവിയിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി : കാരണമിതാണ്

ബീജിങ്: അസഹ്യമായ ചൊറിച്ചിലുമായെത്തിയ രോഗിയുടെ ചെവി പരിശോധിച്ചപ്പോൾ ഡോക്ടർ കണ്ടത് വല നെയ്യുന്ന ചിലന്തിയെ. ദക്ഷിണ ചൈനയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത‍ വന്നിരിക്കുന്നത്. ലി എന്ന് പേരുള്ളയാളാണ് ഡോക്ടറെ സമീപിച്ചത്.

ചെവിയിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ പ്രശ്‍നങ്ങൾ ഒന്നും കണ്ടെത്താൻ ആയില്ല. പിന്നീട് മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ചിലന്തിയെ കണ്ടെത്തിയത്. ശേഷം ഏതാണ്ട് അര മിനിറ്റ് കൊണ്ട് ചെവിയിൽ നിന്ന് എട്ടുകാലിയെ പുറത്തെടുത്തു. അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലോകമൊട്ടാകെ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button