കൊച്ചി: സ്വർണക്കമ്പനിയിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആറ് കോടിയുടെ സ്വർണം കവർന്നത്. എടയാറിലെ സിആര്‍ജി മെറ്റലേഴ്സിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Post Your Comments