ഒമാൻ : മസ്‌കറ്റിലെ കടയില്‍ അഗ്നിബാധ. മസ്‌കത്തിലെ വാദി കബീറിലാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കട അഗ്നിക്കിരയാകാന്‍ കാരണമായത്. പാകിസ്താന്‍ സ്വദേശിയുടെ കടയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ രണ്ടുപേ ര്‍ക്ക് പരിക്കേറ്റു.

Post Your Comments