ന്യൂഡല്‍ഹി: എതിര് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖ വിതരണം ചെയ്യുന്നുവെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയും വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു. ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ താന്‍ അതിനെ സ്വാഗതം ചെയ്തിരുന്നതായും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം തരംതാഴ്നിരിക്കയാണെന്നും അതിഷി പറയുകയുണ്ടായി.
AAP East Delhi LS seat candidate Atishi breaks down during a press conference alleging BJP’s Gautam Gambhir of distributing pamphlets with derogatory remarks against her says,”They’ve shown how low they can stoop.Pamphlet states that ‘she is very good example of a mixed breed’.” pic.twitter.com/z14MXXh574
— ANI (@ANI) May 9, 2019
Never imagined Gautam Gambhir to stoop so low. How can women expect safety if people wid such mentality are voted in?
Atishi, stay strong. I can imagine how difficult it must be for u. It is precisely this kind of forces we have to fight against. https://t.co/vcYObWNK6y
— Arvind Kejriwal (@ArvindKejriwal) May 9, 2019
Post Your Comments