Latest NewsInternational

ശ​ക്ത​മാ​യ ഭൂ​ച​ല​നം

ലി​മ: പെ​റു​വി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.47ന് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് ഉണ്ടായത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button