പാലക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപെട്ടതിൽ മനംനൊന്ത് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് കൂറ്റനാട് പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്റെ മകള്‍ ഭവ്യയാണ് മരിച്ചത്. ഫലം അറിഞ്ഞതു മുതല്‍ പെണ്‍കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ സ്വാതിയെന്ന പെണ്‍കുട്ടിയും പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയിരുന്നു.
Post Your Comments