നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള ഇരുവരുടെയും വിവാഹം മെയ് 5 ന് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹ സത്കാരം നടന്നത്. സിനിമാ സീരിയൽ രംഗത്തെ ഒട്ടേറേ പ്രമുഖർ വിവാഹ സത്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നുഇന്ന് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
https://www.instagram.com/p/BxMIFhlgFxC/?utm_source=ig_embed
https://www.instagram.com/p/BxMIilHA2xS/?utm_source=ig_embed
https://www.instagram.com/p/BxMK267g8-C/?utm_source=ig_embed
Post Your Comments