Latest NewsInternational

എ​ച്ച്‌​1 ബി ​വി​സ; അ​പേക്ഷാ ഫീ​സ്​ വര്‍ധിപ്പിക്കാന്‍ നിർദേശം

വാ​ഷി​ങ്​​ട​ണ്‍: എ​ച്ച്‌​1 ബി ​വി​സ അ​പേ​ക്ഷ ഫീ​സ്​ ഉ​യ​ര്‍​ത്താ​ന്‍ ട്രം​പ്​ ഭ​ര​ണ​കൂ​ടത്തിന്റെ നിർദേശം. തൊ​ഴി​ല്‍ വ​കു​പ്പി​ന്റെ വാ​ര്‍​ഷി​ക ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ്​ സ​മി​തി​യി​ല്‍ ലേ​ബ​ര്‍ സെ​ക്ര​ട്ട​റി അ​ല​ക്​​സാ​ണ്ട​ര്‍ അ​കോ​സ്​​റ്റ​യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button