കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,720 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post Your Comments