കൊച്ചി: ശാന്തിവനം വിഷയത്തില്‍ സിപിഐഎം സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക്ക് അബു. സിപിഐ.എമ്മിലെ ‘എം’ സൂചിപ്പിക്കുന്നത് കാള്‍ മാര്‍ക്സിനെയാണ്. അതിനാല്‍ ശാന്തിവനം സംരക്ഷിക്കപ്പെടണമെന്ന് ആഷിക്ക് അബു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാറെന്നും
ആഷിക്ക് ഫേസ്ബുക്കില്‍ കുറിച്ചു
ആഷിക്ക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട.
ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ.
CPI(M).കാൾ മാർക്സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.
Post Your Comments