ഹൈദരാബാദ്: തെലുങ്കാനയില്‍ 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തീപിടിച്ച് നശിച്ച നിലയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജിവികെ ഇഎംആര്‍ഐ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകളാണ് കത്തി നശിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments