ഗയ: നക്സല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു. തൃതീയ പ്രസ്തുതി കമ്മിറ്റി സബ് സോണല്‍ കമാന്‍ഡര്‍ ബസന്ത് ഭോക്തയാണ് ബിഹാറിലെ ഗയയില്‍ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments