KeralaNattuvarthaLatest News

ക​ണ്ണൂ​രി​ല്‍ തീ​പി​ടിത്തം

കണ്ണൂർ:  വ​ള​പ​ട്ട​ണ​ത്തെ ര​ണ്ട് ക​ട​ക​ളില്‍ തീപിടിത്തം. അ​ഗ്നി​ശ​മ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു. അടുത്തുള്ള ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button