Latest NewsElection NewsKeralaElection 2019

ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന പ​രാ​തി : പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും

കാ​സ​ര്‍​കോ​ട്: ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന പ​രാ​തിയിൽ കാ​സ​ര്‍​കോ​ട്ടെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച പ​രി​ശോ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാരം 43 ബൂ​ത്തു​ക​ളി​ലെ വെ​ബ് സ്ട്രീ​മിം​ഗ് ദൃ​ശ്യ​ങ്ങ​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധി​ക്കുക. കാ​സ​ര്‍​കോ​ട് ക​ള​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ രാ​വി​ലെ 10 മ​ണി മു​ത​ൽ പരിശോധന ആരംഭിക്കും. ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രും വെ​ബ് സ്ട്രീ​മിം​ഗ് ന​ട​ത്തി​യ​വ​രും​ ഹാ​ജ​രാ​കണമെന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button