കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര – ഫറൂഖ് കോളേജ് റോഡ് വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ബൈപ്പാസ്-അഴിഞ്ഞിലം-ഫറൂഖ് കോളേജ് റോഡ്, ചുങ്കം-ഫറൂഖ് കോളേജ് റോഡ് എന്നിവ വഴി ഗതാഗതം ക്രമീകരിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post Your Comments