
യുഎഇ : യുഎഇയിൽ തടവിൽ കഴിയുന്ന 3,005 കുറ്റവാളികളെ റമദാൻ പ്രമാണിച്ച് ജയിൽമോചിതരാക്കക്കുമെന്ന് പ്രസിഡന്‍റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന് അറിയിച്ചു. കുറ്റവാളികളായി ജയിലിൽ കഴിയുന്നവർക്ക് പുറത്തിറങ്ങാനും ചെയ്ത തെറ്റുകൾ തിരുത്തി ഒരു നല്ല ജീവിതം നയിക്കാനുള്ള അവസരം നൽകുകയാണെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ജയില്‍ മോചിതരാകുന്ന തടവുകാരുടെ സാമ്ബത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും
Post Your Comments