KeralaLatest News

പിണറായി വിജയനെതിരായ വിദേശ യാത്രാ ഹർജി ഹൈകോടതി തള്ളി

കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിദേശയാത്ര ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് പണം ചെലവിട്ട് വിദേശയാത്രകൾ നടത്തിയെന്ന് ആരോപിച്ച് കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹര്‍ജിയാണ് തള്ളിയത്.

ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേസ് റജിസ്റ്റർ ചെയ്യാനോ പ്രോസിക്യൂഷൻ അനുമതി നൽകാനോ നിർദേശിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button