Election NewsLatest NewsIndia

ഹി​​​​ന്ദി ബെ​​​​ല്‍​​​​റ്റി​​​​ലെ വോട്ട് അതീവ നിർണായകം ; ബി​​​​ജെ​​​​പി​​​​ക്കും മോ​​​​ദി​​​​ക്കും അഗ്നിപരീക്ഷണം

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: ഹി​​​​ന്ദി ബെ​​​​ല്‍​​​​റ്റി​​​​ലെ ഇ​​​​ന്ന​​​​ലെ പോ​​​​ളിം​​​​ഗ് ന​​​​ട​​​​ന്ന 71 സീ​​​​റ്റു​​​​ക​​​​ളും ഇ​​​​നി വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കാ​​​​നു​​​​ള്ള 169 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​കും ബി​​​​ജെ​​​​പി​​​​ക്കും പ്രധാനമന്ത്രി നരേന്ദ്ര മോ​​​​ദി​​​​ക്കും അ​​​​തീ​​​​വ നി​​​​ര്‍​​​​ണാ​​​​യ​​​കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയ കോ​​​​ണ്‍ഗ്ര​​​​സി​​​​നും എ​​​​സ്പി, ബി​​​​എ​​​​സ്പി, ആ​​​​ര്‍​​​​ജെ​​​​ഡി തു​​​​ട​​​​ങ്ങി​​​​യ പാ​​​​ര്‍​​​​ട്ടി​​​​ക​​​​ള്‍​​​​ക്കും ഇ​​​​നി കി​​​​ട്ടു​​​​ന്ന​​​​തെ​​​​ല്ലാം ലാ​​​​ഭ​​​​മാ​​​​കും. അ​​​​വ​​​​സാ​​​​ന നാ​​​​ലു റൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും സീ​​​​റ്റു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ചെ​​​​റി​​​​യ കു​​​​റ​​​​വു പോ​​​​ലും മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തെ ബാധിച്ചേക്കാം

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യയിൽ വോ​​​​ട്ടെ​​​​ടു​​​​പ്പു നേ​​​​ര​​​​ത്തേ പൂ​​​​ര്‍​​​​ത്തി​​​​യാ​​​​യെ​​​​ങ്കി​​​​ലും ബി​​​​ജെ​​​​പി​​​​ പ്രതീക്ഷ വെക്കുന്നത് അടുത്ത വോട്ടെടുപ്പാണ്. ആകെ 240 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​നാ​​​ലു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വോ​​​ട്ടെ​​​ടു​​​പ്പ്. 176 ​സീ​​​​റ്റു​​​​ക​​​​ളും 2014ല്‍ ​​​ബി​​​​ജെ​​​​പി​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. 90 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ത്.

ബിജെപിയുടെ കോട്ട പിടിക്കാൻ കോൺഗ്രസിനും ബിഎസ്പിക്കും കഴിയുമോ എന്ന ആശങ്കയിലാണ് പലരും. ബി​​​​ജെ​​​​പി​​​​ക്ക് സീ​​​​റ്റ് കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണ് സ​​​​ര്‍​​​​വേ ഫ​​​​ല​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലും അ​​​​തെ​​​​ത്ര​​​​മാ​​​​ത്രം എ​​​​ന്ന​​​​താ​​​ണു നി​​​​ര്‍​​​​ണാ​​​​യ​​​​കം. 2014ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ യു​​​​പി, ബി​​​​ഹാ​​​​ര്‍, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ന്‍, ജാ​​​​ര്‍​​​​ഖ​​​​ണ്ഡ് മു​​​​ത​​​​ല്‍ പ​​​​ഞ്ചാ​​​​ബും ഡ​​​​ല്‍​​​​ഹി​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യും വ​​​​രെ​ അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ടു​​​ക​​​ളി​​​ല്‍ വി​​​ജ​​​യി​​​ച്ച 176 നി​​​​ല​​​​നി​​​​ര്‍​​​​ത്തു​​​​ക ബി​​​​ജെ​​​​പി​​​​ക്ക് ദു​​​​ഷ്ക​​​​ര​​​​മാ​​​​ണ്. ഈ ​​​കു​​​റ​​​വ് ഒ​​​​ഡീ​​​​ഷ, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ള്‍ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് 15 മു​​​​ത​​​​ല്‍ 20 വ​​​​രെ സീ​​​​റ്റു​​​​ക​​​​ള്‍ അ​​​​ധി​​​​ക​​​​മാ​​​​യി നേ​​​​ടി ​​​നി​​​ക​​​ത്താ​​​മെ​​​ന്നാ​​​ണ് ബിജെപിയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button