Latest NewsKerala

കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

തിരുവനന്തപുരം : ഫോനി ചുഴലികാറ്റിനെ തുടർന്നു കേരളത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും,മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button