
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിനാണ് നടപടി. ജൂണ്‍ ഏഴിന് ഹാജരാകണമെന്നാണ് നിർദേശം. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വിവാദ പരാമർശം.
Post Your Comments