KeralaLatest NewsElection NewsElection 2019

ലോക്‌സഭ തെരഞ്ഞെടുപ്പ്;പത്തനംതിട്ടയിൽ വിധി നിർണയിക്കുന്നത് വിശ്വാസം: കെ സുരേന്ദ്രൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസമാണു വിധി നിർണയിക്കുകയെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ.

പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ താൻ ജയിക്കും. പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണു മാധ്യമ പ്രവർത്തകർക്കു മുന്നിൽ കണ്ടെതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

74 ശതമാനമാണ് പത്തനംതിട്ടയിലെ പോളിംഗ്.ഏഴ് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എല്ലാ മണ്ഡലങ്ങളിലും അൻപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button