Election NewsKeralaLatest NewsElection 2019

യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു

കാസർഗോഡ് : യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസർഗോഡ് തെക്കിൽ യുഡിഎഫ് പ്രവര്‍ത്തകനായ  ജലീലിനാണ് കുത്തേറ്റത്. മൂന്നു പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button