Election NewsLatest NewsIndiaElection 2019

ന്യാ​യ് പദ്ധതി പ്ര​ചാ​ര​ണം: തെ​ര. ക​മ്മീ​ഷ​നും കോ​ണ്‍​ഗ്ര​സി​നും നോ​ട്ടീ​സ്

ഹ​ര്‍​ജി​യി​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ല​ഹ​ബാ​ദ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യ ന്യാ​യ് പ​ദ്ധ​തി​ക്കെ​തി​രാ​യു​ള്ള ഹ​ര്‍​ജി​യി​ല്‍ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി​യി​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ള്‍​ക്ക് കൈ​ക്കൂ​ലി കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞു​ള്ള ന്യാ​യ് പ്ര​ചാ​ര​ണം മാ​തൃ​ക പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​നം ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി .കേ​സി​ല്‍ മേ​യ് 23ന് ​വീ​ണ്ടും വാ​ദം കേ​ള്‍​ക്കും.ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം 72000 രൂ​പ വി​തം ന്യാ​യ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button