കൊച്ചി : മലയാള സിനിമയുടെ സ്വന്തം താരം കുഞ്ചാക്കോ ബോബന് ആണ്‍ കുഞ്ഞ് പിറന്ന സന്ധോഷം താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു.നീണ്ട 14 വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവിലാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്.ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.ഇപ്പോള്‍ ഇതാ കുഞ്ഞിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുകയാണ്.കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.
Post Your Comments