
പുതിയ ഡേറ്റാ പ്ലാനുമായി വോഡഫോണ്‍. 21 രൂപ നിരക്കില്‍ റിലയന്‍സ് ജിയോ നല്‍കുന്ന ഡേറ്റ പ്ലാനിന് വെല്ലുവിളിയുയര്‍ത്തി ഫില്‍മി റീചാര്‍ജ് എന്ന പേരിൽ 16 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഒരു ജിബി 2ജി/3ജി/4ജി ഡാറ്റ ഒരു ദിവസത്തെ കാലാവധിയോട് കൂടി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കും.
Post Your Comments