
ലുധിയാന:സന്തോഷ് ട്രോഫി സെമി ഫൈനല്‍ നാളെ നടക്കും.് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചത് ഇന്നലെയാണ് ഇതോടെ സെമി ലൈനപ്പ് തീരുമാനമായി. ഗ്രൂപ്പ് എയില്‍ നിന്ന് സര്‍വീസസും ഗോവയുമാണ് സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയില്‍ കടന്നു.
നാളെ നടക്കുന്ന സെമി ഫൈനലില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ സര്‍വീസസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെയും, ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഗോവ ആതിഥേയരും ഗ്രൂപ്പ് ചാമ്പ്യന്മാരുമായ പഞ്ചാബിനെയും നേരിടും.
Post Your Comments