കൊച്ചി: എറണാകുളത്ത് പ ശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്നുവയസ്സുകാരനെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ടെറസിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍.
കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുളളതായി കണ്ടെത്തിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
Post Your Comments