ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്‌തത് 5 കോടി ലിറ്റർ മഴവെള്ളം. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലാണ് ശനിയാഴ്‌ച പെയ്‌ത മഴ കനത്ത വെള്ളക്കെട്ടുണ്ടാക്കിയത്. അൽ ബത്‌നയിൽ 19.6എംഎം മഴയാണ് പെയ്‌തത്. 251 ടാങ്കറുകളും 30 പമ്പുകളുമായി 527 ജീവനക്കാരുമാണ് വെള്ളം നീക്കാനായി പ്രവർത്തിച്ചത്.
Post Your Comments