ന്യൂയോര്‍ക്ക്: ശക്തമായ ഭൂചലനം. അമേരിക്കയിൽ ഹവായ് ദ്വീപിലെ പടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ഏറെ ജനത്തിരക്കുള്ള കൈല്വ-കോന നഗരത്തിന് 24 കിലോമീറ്ററിനു സമീപമായിരുന്നു പ്രഭവകേന്ദ്രം.സുനാമി സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Post Your Comments