കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആള് പിടിയില്‍. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദ് എന്ന ആളാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം നടന്നത്. വീടുകളില്‍ പുതുപ്പു വില്‍ക്കുന്ന ജോലി ചെയ്യുന്ന ആളാണ് നൂര്‍. കച്ചവടത്തിനായി ഗര്‍ഭിണിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
Post Your Comments