മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രില്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ ഓഫീസര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കു വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു മോദിയുടെ പ്രസംഗം.
Post Your Comments