KeralaLatest NewsElection NewsElection 2019

മതനിരപേക്ഷ ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നു മുഖ്യമന്ത്രി

കൊയിലാണ്ടി : മതനിരപേക്ഷ ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടിയിലെ എൽഡിഎഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങൾ അസംതൃപ്തരാണ്. യുപിഎ സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു. ആ അവസ്ഥയിൽ മോദി കൃഷിക്കാർക്കും സാധാരണക്കാർക്കും പാഴ് വാഗ്ദാനങ്ങൾ നൽകിയാണ് അധികാരത്തിലെത്തിയതെന്നും ബിജെപിയുടെ പ്രകടനപത്രികക്ക് മുൻകാലത്തെ അനുഭവം വച്ച് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button