കെ എം മാണിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാ വ് എകെ ആന്റണി. അധ്വാന വർഗത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്ടമാ ണ്. 55 വർഷത്തെ സൗഹൃദ ബന്ധത്തില്‍ തനിക്ക് നഷ്ടമായത് ഏറ്റവും അടുത്ത സഹപ്രവർത്തകനെയാണെന്നും എകെ ആന്റണി പറഞ്ഞു.
കുറച്ച് ദിവസങ്ങളായി ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരത്തെയും പൊതു ദർശനത്തിന് വെക്കുന്നതുമായും ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ വ്യക്തമാക്കൂ.
Post Your Comments