Latest NewsCarsAutomobile

ഈ മോഡൽ കാറിൽ ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി സുസുക്കി

2019 മോഡൽ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയിൽ ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി സുസുക്കി. 1.3 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിൽ ഹൈബ്രിഡ് സംവിധാനം മാരുതി സുസുക്കി നൽകിയിട്ടുണ്ടെങ്കിലും ബലേനോയില്‍ ഏത് എന്‍ജിനാണ് ഹൈബ്രിഡ് നല്‍കുക എന്നത് വ്യക്തമല്ല. ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ പുതിയ മാറ്റങ്ങളൊന്നും കാറിൽ കമ്പനി വരുത്തിയിട്ടില്ല.

അനാവശ്യ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും വർദ്ധിപ്പിക്കുന്നതാണ് മാരുതിയിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം. അതേസമയം ഹൈബ്രിഡ് ബലേനോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button