Election NewsLatest NewsElection 2019

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ​യ​നാ​ട്ടി​ല്‍ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ​യ​നാ​ട്ടി​ല്‍ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്റെ ഭാഗമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ, കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി എ​ന്നി​വ​ര്‍ വ​യ​നാ​ട്ടി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെത്തുമെന്നാണ് റിപ്പോർട്ട്. ഒൻപതിന് പൊ​ന്നാ​നി​യി​ലും 12ന് ​വ​യ​നാ​ട്ടി​ലും ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ സ്‍​മൃ​തി ഇ​റാ​നി പ​ങ്കെ​ടു​ക്കും. 17ന് അമിത് ഷാ എത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 12നും 18​നും കേ​ര​ള​ത്തിൽ പ്ര​ചാ​ര​ണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button