കോട്ടയം : ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡനകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഡിജിപിയുടെ അനുമതി. ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. കുറ്റപ്പത്രം വൈകുന്നതുമായി ബന്ധപെട്ടു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പങ്കെടുക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ നാളെ കൊച്ചിയിൽ നടക്കാനിരിക്കെയാണ് തീരുമാനം. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസത്തിനു ശേഷമാണ് ഡിജിപിയുടെ അനുമതി ലഭിക്കുന്നത്.
Post Your Comments